ഡബ്ല്യുഎംസി ന്യൂയോർക്ക് പ്രൊവിൻസിന് പുതിയ നേതൃത്വം
Tuesday, January 2, 2018 11:00 PM IST
ന്യൂയോർക്ക്: വേൾഡ് മലയാളി കൗണ്‍സിൽ ന്യൂയോർക്ക് പ്രൊവിൻസിന് പുതിയ നേതൃത്വം. പുതിയ ഭാരവാഹികളായി പോൾ ചുള്ളിയിൽ (ചെയർമാൻ), ഈപ്പൻ ജോർജ് (വൈസ് ചെയർമാൻ), ഉഷ ജോർജ് (വൈസ് ചെയർപേഴ്സണ്‍), കോശി ഉമ്മൻ (പ്രസിഡന്‍റ്), ജോർജ് തോമസ്, ജയ്സണ്‍ ജോസഫ് (വൈസ് പ്രസിഡന്‍റുമാർ), ജയിൻ ജോർജ് (സെക്രട്ടറി), ബിജു ചാക്കോ (ജോയിന്‍റ് സെക്രട്ടറി), അജിത്ത് കുമാർ (ട്രഷറർ), സന്തോഷ് (ജോയിന്‍റ് ട്രഷറർ), ഷാജി ജോർജ് (മീഡിയ കോഓർഡിനേറ്റർ), ലീലാമ്മ അപ്പുക്കുട്ടൻ (വുമണ്‍സ് ഫോറം ചെയർപേഴ്സണ്‍) എന്നിവരേയും ഉപദേശക സമിതി അംഗങ്ങളായി ചാക്കോ കോയിക്കലത്ത്, വർഗീസ് തെക്കേക്കര എന്നിവരേയും തെരഞ്ഞെടുത്തു.