ബ്രൂ​ക്ക​വ​ൻ ന​ഴ്സിം​ഗ് ഹോ​മി​ൽ മാ​ത്യ​ദി​നം ആ​ഘോ​ഷി​ച്ചു
Tuesday, May 15, 2018 10:32 PM IST
ഡാ​ള​സ്: കാ​രോ​ൾ​ട്ട​ൻ ബ്രൂ​ക്ക​വ​ൻ ന​ഴ്സിം​ഗ് ഹോ​മി​ൽ മ​ദേ​ഴ്സ് ഡേ ​വി​പു​ല​മാ​യി ആ​ഘോ​ഷി​ച്ചു. വ​ള​രെ മ​നോ​ഹ​ര​മാ​യി അ​ല​ങ്ക​രി​ച്ച ഹാ​ളി​ൽ വീ​ൽ ചെ​യ​റു​ക​ളു​ടെ സ​ഹാ​യ​ത്തോ​ടെ അ​മ്മ​മാ​രെ ടേ​ബി​ളു​ക​ൾ​ക്കും ചു​റ​റും ഇ​രു​ത്തു​ക​യും അ​വ​ർ​ക്കു വേ​ണ്ടി മെ​ക്സി​ക്ക​ൻ പാ​ട്ടു​കാ​രും ഓ​ർ​ക്ക​സ്ട്ര​യും ഒ​രു​ക്കി​യ ആ​ഘോ​ഷ​ത്തി​ൽ അ​വ​ർ സ​ന്തോ​ഷി​ക്കു​ക​യും ചി​ല​ർ ന്യ​ത്ത​ചു​വ​ടു​ക​ൾ വ​യ്ക്കു​ക​യും ചെ​യ്തു. കു​ടും​ബാം​ഗ​ങ്ങ​ൾ പൂ​ക്ക​ളും സ​മ്മാ​ന​ങ്ങ​ളും കൈ​മാ​റി. വി​ഭ​വ​സ​മ്യ​ദ്ധ​മാ​യ ഭ​ക്ഷ​ണം ഒ​രു​ക്കി അ​വ​രെ ആ​ദ​രി​ച്ചു.

റിപ്പോർട്ട്: ലാലി ജോസഫ് ആലപ്പുറത്ത്