ഫാ. ​ജോ​സ​ഫ് ഉ​പ്പാ​ണി ന​യി​ക്കു​ന്ന മ​രി​യ​ൻ ധ്യാ​നം ഡാ​ള​സി​ൽ
Wednesday, May 16, 2018 10:29 PM IST
പി​ൻ​സ്ട​ണ്‍ (ടെ​ക്സ​സ്) : ചി​റ്റൂ​ർ ധ്യാ​ന​കേ​ന്ദ്രം ഡ​യ​റ​ക്ട​ർ ഫാ. ​ജോ​സ​ഫ് ഉ​പ്പാ​ണി ന​യി​ക്കു​ന്ന മൂ​ന്നു ദി​വ​സ​ത്തെ താ​മ​സി​ച്ചു​ള്ള മ​രി​യ​ൻ ധ്യാ​നം, പ്രി​ൻ​സ്ട​ണ്‍ ലേ​ക്ക് ലാ​വ​ൻ ക്യാ​ന്പ് ആ​ൻ​ഡ് കോ​ണ്‍​ഫ​റ​ൻ​സ് സെ​ന്‍റ​റി​ൽ (8050 Co Rd 735, Princeton, TX 75407) ന​ട​ക്കും. മേ​യ് 25 മു​ത​ൽ 27 (വെ​ള്ളി, ഞാ​യ​ർ ) വ​രെ​യാ​ണ് ധ്യാ​നം.

മാ​താ​വി​ന്‍റെ വ​ണ​ക്ക​മാ​സ​ത്തി​ൽ ന​ട​ക്കു​ന്ന ഈ ​പ്ര​ത്യേ​ക മ​രി​യ​ൻ ഭ​ക്തി ധ്യാ​ന​ത്തി​നു ര​ജി​സ്റ്റ​ർ ചെ​യ്യു​വാ​ൻ www.amoj.org എ​ന്നെ വെ​ബ്സൈ​റ്റ് സ​ന്ദ​ർ​ശി​ക്കു​ക. ര​ജി​സ്ട്രേ​ഷ​ൻ 20 നു ​അ​വ​സാ​നി​ക്കു​ന്ന​താ​ണ്.

കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക്:
ജോ​ജു ജോ​സ്: 540 728 5950
മാ​ത്യു തോ​മ​സ്: 214 714 0833

റി​പ്പോ​ർ​ട്ട്: മാ​ർ​ട്ടി​ൻ വി​ല​ങ്ങോ​ലി​ൽ