ആ​ന്‍റോ ക​വ​ല​യ്ക്ക​ൽ ഫോ​മ ദേ​ശീ​യ ക​മ്മി​റ്റി​യി​ലേ​ക്ക് മ​ത്സ​രി​ക്കു​ന്നു
Wednesday, May 16, 2018 10:31 PM IST
ഷി​ക്കാ​ഗോ: ഷി​ക്കാ​ഗോ​യി​ലെ പ്ര​മു​ഖ പൊ​തു​പ്ര​വ​ർ​ത്ത​ക​നാ​യ ആ​ന്‍റോ ക​വ​ല​യ്ക്ക​ൽ ഫോ​മ​യു​ടെ ദേ​ശീ​യ ക​മ്മി​റ്റി​യി​ലേ​ക്ക് മ​ത്സ​രി​ക്കു​ന്നു. കേ​ര​ളാ അ​സോ​സി​യേ​ഷ​ൻ പൊ​തു​യോ​ഗം കൂ​ടി​യാ​ണ് ആ​ന്േ‍​റാ​യു​ടെ സ്ഥാ​നാ​ർ​ത്ഥി​ത്വം പ്ര​ഖ്യാ​പി​ച്ച​ത്. ജൂ​ണ്‍ 20 മു​ത​ൽ ഷി​ക്കാ​ഗോ​യി​ൽ ന​ട​ക്കു​ന്ന ഫോ​മ ക​ണ്‍​വ​ൻ​ഷ​നി​ൽ വ​ച്ചാ​ണ് മ​ത്സ​രം ന​ട​ക്കു​ന്ന​ത്.

ഫോ​മ ക​ണ്‍​വ​ൻ​ഷ​നി​ൽ ജ​ന​റ​ൽ ക​ണ്‍​വീ​ന​ർ, ഷി​ക്കാ​ഗോ എ​ക്യൂ​മെ​നി​ക്ക​ൽ കൗ​ണ്‍​സി​ലി​ന്േ‍​റ​യും, കേ​ര​ളാ അ​സോ​സി​യേ​ഷ​ന്േ‍​റ​യും ട്ര​ഷ​റ​ർ, സീ​റോ മ​ല​ബാ​ർ കാ​ത്ത​ലി​ക് കോ​ണ്‍​ഗ്ര​സ് വൈ​സ് പ്ര​സി​ഡ​ന്‍റ്, ഷി​ക്കാ​ഗോ സെ​ന്‍റ് തോ​മ​സ് സീ​റോ മ​ല​ബാ​ർ ഇ​ട​വ​ക​യു​ടെ പാ​രീ​ഷ് കൗ​ണ്‍​സി​ൽ അം​ഗം എ​ന്നി​ങ്ങ​നെ വി​വി​ധ ത​ല​ങ്ങ​ളി​ൽ പ്ര​വ​ർ​ത്തി​ച്ചു​കൊ​ണ്ട് ത​ന്‍റെ നേ​തൃ​പാ​ട​വം തെ​ളി​യി​ച്ചി​ട്ടു​ള്ള വ്യ​ക്തി​കൂ​ടി​യാ​ണ് ആ​ന്‍റോ.

ഷി​ക്കാ​ഗോ എ​ക്യൂ​മെ​നി​ക്ക​ൽ കൗ​ണ്‍​സി​ലി​ന്‍റെ കു​ടും​ബ​സം​ഗ​മം പ​രി​പാ​ടി​യു​ടെ ക​ണ്‍​വീ​ന​റാ​യി പ്ര​വ​ർ​ത്തി​ച്ച് ആ​യി​ര​ക്ക​ണ​ക്കി​ന് ഡോ​ള​ർ അ​ധി​ക​സ​മാ​ഹ​ര​ണം ന​ട​ത്തി നാ​ട്ടി​ലെ വീ​ടി​ല്ലാ​ത്ത​വ​ർ​ക്ക് വീ​ട് വ​ച്ചു ന​ൽ​കു​ന്ന പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ മു​ഖ്യ​പ​ങ്കു​വ​ഹി​ക്കാ​നും സാ​ധി​ച്ചി​ട്ടു​ണ്ടെ​ന്ന് ആ​ന്േ‍​റാ അ​നു​സ്മ​രി​ച്ചു.

ത​ന്‍റെ സ്ഥാ​നാ​ർ​ത്ഥി​ത്വ​ത്തി​ന് പി​ൻ​ബ​ലം ന​ൽ​കി ത​ന്നെ വി​ജ​യി​ക്ക​ണ​മെ​ന്ന് ഷി​ക്കാ​ഗോ​യി​ലെ വി​വി​ധ അ​സോ​സി​യേ​ഷ​നു​ക​ളി​ലെ ഡെ​ലി​ഗേ​റ്റ്സി​നോ​ടും ദേ​ശീ​യ കൗ​ണ്‍​സി​ൽ അം​ഗ​ങ്ങ​ളോ​ടും, എ​ക്സി​ക്യൂ​ട്ടീ​വ് ബോ​ർ​ഡ് അം​ഗ​ങ്ങ​ളോ​ടും അ​പേ​ക്ഷി​ക്കു​ന്ന​താ​യും ആ​ന്േ‍​റാ ക​ല​യ്ക്ക​ൽ അ​റി​യി​ച്ചു.

റി​പ്പോ​ർ​ട്ട്: ജോ​യി​ച്ച​ൻ പു​തു​ക്കു​ളം