Obituary
അ​ബ്‌​ദു​റ​ഹ്‌​മാ​ൻ

തൃ​ക്ക​രി​പ്പൂ​ർ: മെ​ട്ട​മ്മ​ലി​ലെ മാ​ളി​ക​യി​ൽ കെ. ​അ​ബ്‌​ദു​റ​ഹ്‌​മാ​ൻ ഹാ​ജി (73) അ​ന്ത​രി​ച്ചു. ഭാ​ര്യ: എ.​പി. ആ​യി​ഷ. മ​ക്ക​ൾ: ഷ​ഹ​നാ​സ്, മു​ഹ​മ്മ​ദ് സ​വാ​ദ് (മാ​സ്റ്റ​ർ ഷെ​ഫ്, സിം​ഗ​പ്പൂ​ർ), ഷാ​ഹി​ന. മ​രു​മ​ക്ക​ൾ: ഷ​ഹീ​ർ, മു​ബ​ഷി​റ (സിം​ഗ​പ്പൂ​ർ), എ​ൻ. ഷ​ഫീ​ഖ് (അ​ക്കൗ​ണ്ട​ന്‍റ്, അ​ബു​ദാ​ബി).