Obituary
എ​ത്സ​മ്മ

പ​യ്യാ​വൂ​ർ : പാ​റ​ക്ക​ട​വ് ഓ​ട​ക്കു​ഴി​യി​ൽ എ​ത്സ​മ്മ (72) അ​ന്ത​രി​ച്ചു. പ​രേ​ത പ​യ്യാ​വൂ​ർ കാ​ക്ക​ത്തോ​ട് പെ​രു​മാ​ലി​ൽ കു​ടും​ബാം​ഗം. ഭ​ർ​ത്താ​വ്: ഒ.​ജെ. ജോ​സ​ഫ് ഓ​ട​ക്കു​ഴി​യി​ൽ (റി​ട്ട. സെ​യി​ൽ​സ് ടാ​ക്സ് ഇ​ൻ​സ്പെ​ക്ട​ർ, ഡ​ൽ​ഹി). മ​ക്ക​ൾ: ഷീ​ജ (അ​ധ്യാ​പി​ക, ന്യൂ​ഡ​ൽ​ഹി), നി​ഷ (എം​എ​ൻ​സി, ന്യൂ​ഡ​ൽ​ഹി). സ​ഹോ​ദ​ര​ങ്ങ​ൾ: ജോ​സ്, മേ​രി, ലൂ​സി, സ്റ്റീ​ഫ​ൻ, ജെ​സി.