Obituary
ഹെ​ല​ൻ റോ​സ്

കാ​ക്ക​യ​ങ്ങാ​ട് :കാ​ക്ക​യ​ങ്ങാ​ട് വ​ട്ടോ​ളി​ൽ അ​ബി​ൻ ടോം-​കാ​ഞ്ഞി​ര​ക്കൊ​ല്ലി കോ​ല​ക്കു​ന്നേ​ൽ ക്ലാ​രി​റ്റ് (ജി​യാ​മോ​ൾ) ദ​ന്പ​തി​ക​ളു​ടെ മ​ക​ൾ ഹെ​ല​ൻ റോ​സ് (നാല്) യു​കെ​യി​ൽ അ​ന്ത​രി​ച്ചു. സം​സ്കാ​രം പി​ന്നീ​ട്. സ​ഹോ​ദ​ര​ൻ: ജൂ​വാ​ൻ അ​ബി​ൻ ടോം.