Obituary
സെ​ബാ​സ്റ്റ്യ​ൻ

പ​യ്യാ​വൂ​ർ : കു​ന്ന​ത്തൂ​രി​ലെ നെ​ല്ലി​ക്കു​ന്നേ​ൽ സെ​ബാ​സ്റ്റ്യ​ൻ (ബേ​ബി-66) അ​ന്ത​രി​ച്ചു. സം​സ്കാ​രം ഇ​ന്ന് 12.30ന് ​കു​ഞ്ഞി​പ്പ​റ​മ്പ് ജോ​സ്മൗ​ണ്ട് സെ​ന്‍റ് ജോ​സ​ഫ്സ് പ​ള്ളി​യി​ൽ. പ​രേ​ത​നാ​യ ജോ​സ​ഫ്-​മ​റി​യ​ക്കു​ട്ടി ദ​മ്പ​തി​ക​ളു​ടെ മ​ക​നാ​ണ്. ഭാ​ര്യ: ലി​ല്ലി പു​ളി​ങ്ങോം പാ​യി​ക്കാ​ട്ട് കു​ടും​ബാം​ഗം. മ​ക്ക​ൾ: ലി​ബി​ൻ, ചി​ഞ്ചു (ഇ​രു​വ​രും ദു​ബാ​യ്). മ​രു​മ​ക്ക​ൾ: ജീ​ജ മു​ണ്ട​ന​ശേ​രി കു​ടി​യാ​ന്മ​ല (ദു​ബാ​യ്), ധ​നേ​ഷ് കു​ന്ന​ത്തു​പ​റ​മ്പി​ൽ, കു​ടി​യാ​ന്മ​ല (ദു​ബാ​യ്). സ​ഹോ​ദ​ര​ങ്ങ​ൾ: ജോ​ണി, ലൂ​സി, ആ​ഗ്ന​സ്, ടോ​മി, ജോ​ർ​ജ്, സാ​ജ​ൻ, ജി​ജി, ബി​ന്ദു, പ​രേ​ത​നാ​യ ജോ​സ്.