Obituary
ജോ​യി

പാ​ലാ​വ​യ​ൽ : ദീ​ർ​ഘ​കാ​ല​മാ​യി പാ​ലാ​വ​യ​ൽ ടൗ​ണി​ൽ ഓ​ട്ടോ​ഡ്രൈ​വ​റാ​യി​രു​ന്ന കാ​വു​ന്ത​ല​യി​ലെ ചു​ങ്ക​പ്പു​ര​യി​ൽ ജോ​യി ഫ്രാ​ൻ​സി​സ് (കു​ട്ടാ​യി-49) അ​ന്ത​രി​ച്ചു. സം​സ്കാ​രം ഇ​ന്ന് ഒ​ന്പ​തി​ന് കാ​വു​ന്ത​ല സെ​ന്‍റ് ജോ​സ​ഫ്സ് പ​ള്ളി​യി​ൽ. പ​രേ​ത​നാ​യ ഫ്രാ​ൻ​സി​സ്- റോ​സ​മ്മ ദ​മ്പ​തി​ക​ളു​ടെ മ​ക​നാ​ണ്. സ​ഹോ​ദ​ര​ങ്ങ​ൾ: ജോ​സ്, ജാ​ൻ​സി, ഉ​മ്മ​ച്ച​ൻ, സി​സ്റ്റ​ർ ബി​യാ​ട്രി​സ് (സെ​ന്‍റ് അ​ഗാ​ത്ത കോ​ൺ​വ​ന്‍റ്, ഇ​റ്റ​ലി).