Obituary
ത​ങ്ക​മ്മ

ച​ന്ദ​ന​ക്കാം​പാ​റ: ചാ​പ്പ​ക്ക​ട​വി​ലെ കു​ന്ന​ത്ത് ത​ങ്ക​മ്മ (67) അ​ന്ത​രി​ച്ചു. സം​സ്കാ​രം പി​ന്നീ​ട് ച​ന്ദ​ന​ക്കാം​പാ​റ ചെ​റു​പു​ഷ്പ പ​ള്ളി​യി​ൽ. പ​രേ​ത ചെ​മ്പേ​രി മ​ട​പ്പാ​ൻ​തോ​ട്ട് കു​ടും​ബാ​ഗം. ഭ​ർ​ത്താ​വ്: ജോ​സ​ഫ് കു​ന്ന​ത്ത്. മ​ക്ക​ൾ: സീ​മ, സീ​ന, സൗ​മ്യ. മ​രു​മ​ക്ക​ൾ: തോ​മ​സ് കു​റു​വ​ന്താ​ന​ത്ത് (മാ​ട​ത്തി​ൽ), മ​നോ​ജ്‌ പ​ല്ലാ​ട്ട് (മ​ണ്ട​ളം), എ​വി​ൻ കോ​ള​യ​ങ്ങാ​ട​ൻ (കോ​യ​മ്പ​ത്തൂ​ർ). സ​ഹോ​ദ​ര​ങ്ങ​ൾ: ജോ​സ​ഫ് (കു​ഞ്ഞേ​ട്ട​ൻ, വ​യാ​ട്ടു​പ​റ​മ്പ്), അ​ന്ന​മ്മ അ​റ​യ്ക്ക​ൽ (ആ​ല​ക്കോ​ട്), ബേ​ബി, ജോ​സ് (ഇ​രു​വ​രും ചെ​മ്പേ​രി), പ​രേ​ത​രാ​യ മ​റി​യാ​മ്മ മു​തു​പ്ലാ​ക്ക​ൽ (പ​യ്യാ​വൂ​ർ), വ​ർ​ഗീ​സ് മ​ഞ്ചി​ഗി​രി (ക​ർ​ണാ​ട​ക), ദേ​വ​സ്യ (ചെ​മ്പ​ന്തൊ​ട്ടി), ലീ​ലാ​മ്മ പു​ത്ത​ൻ​പു​ര​യ്ക്ക​ൽ (കീ​ഴ്പ​ള്ളി).