Obituary
ബാ​ബു

കു​ടി​യാ​ന്മ​ല : മ​ണ്ണം​പ്ലാ​ക്ക​ൽ ബാ​ബു (63) അ​ന്ത​രി​ച്ചു. തൃ​ശൂ​രി​ൽ ക​ഴി​ഞ്ഞ​ദി​വ​സ​മു​ണ്ടാ​യ വാ​ഹ​നാ​പ​ക​ട​ത്തെ​ത്തു​ട​ർ​ന്നാ​യി​രു​ന്നു മ​ര​ണം. സം​സ്കാ​രം ഇ​ന്ന് മൂ​ന്നി​ന് കു​ടി​യാ​ന്മ​ല ഫാ​ത്തി​മ മാ​താ പ​ള്ളി​യി​ൽ. ആ​ദ്യ​കാ​ല കു​ടി​യേ​റ്റ ക​ർ​ഷ​ക​ർ പ​രേ​ത​രാ​യ മ​ണ്ണം​പ്ലാ​ക്ക​ൽ സെ​ബാ​സ്റ്റ്യ​ൻ-​അ​ന്ന​മ്മ ദ​മ്പ​തി​ക​ളു​ടെ മ​ക​നാ​ണ്. ഭാ​ര്യ: ഗ്രേ​സി ഒ​റ്റ​ത്തൈ കൂ​ട്ടു​ങ്ക​ൽ കു​ടും​ബാം​ഗം. മ​ക്ക​ൾ: എ​ബി​ൻ, സി​ബി​ൻ, ഷെ​ബി​ൻ. സ​ഹോ​ദ​ര​ങ്ങ​ൾ: ടോ​മി, ലി​ല്ലി​ക്കു​ട്ടി, രാ​ജു, ബേ​ബി, ജയിം​സ്, ജോ​യി, വി​ൽ​സ​ൺ, ഷെ​ർ​ലി, മേ​ഴ്സി, സി​ബി, മാ​ർ​ട്ടി​ൻ.