
ജോസ്
എടൂർ: കാരാപറമ്പിലെ തെക്കേകര ജോസ് (70) അന്തരിച്ചു. സംസകാരം ഇന്ന് 4.30ന് എടൂർ ആർക്കി എപ്പിസ്കോപ്പൽ ഫൊറോന പള്ളിയയിൽ. ഭാര്യ: മേരി കോതമംഗലം കാക്കനാട്ട് കുടുംബാംഗം. മക്കൾ: ജോർവിൻ, നവീൻ (ഇരുവരും യുകെ). മരുമക്കൾ: അഞ്ജു, സ്റ്റെഫി ( ഇരുവരും യുകെ സഹോദരങ്ങൾ: സാജു, പോൾ, സേവി, മിനി.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions