Obituary
ആ​ന്‍റ​ണി

തോ​പ്പും​പ​ടി: ച​ക്കാ​ല​ക്ക​ല്‍ പ​രേ​ത​നാ​യ സേ​വ്യ​റി​ന്‍റെ മ​ക​ന്‍ ആ​ന്‍റ​ണി (ത​മ്പി-52) അ​ന്ത​രി​ച്ചു. സം​സ്‌​കാ​രം ഇ​ന്നു 12ന് ​തോ​പ്പും​പ​ടി സെ​ന്‍റ് തോ​മ​സ് അ​പ്പോ​സ്ത​ല്‍ പ​ള്ളി​യി​ല്‍. ഭാ​ര്യ: ലി​ജി. മ​ക്ക​ള്‍: അ​ലീ​ന, അ​നീ​റ്റ, നോ​വ.