Obituary
എ.​വി. അ​ഗ്‌​നി​ശ​ര്‍​മ​ന്‍ ന​മ്പൂ​തി​രി

മൂ​വാ​റ്റു​പു​ഴ: തൃ​ക്ക​ള​ത്തൂ​ര്‍ ആ​ത്ര​ശേ​രി മ​ന എ.​വി. അ​ഗ്‌​നി​ശ​ര്‍​മ്മ​ന്‍ ന​മ്പൂ​തി​രി (77, കെ​എ​സ്ഇ​ബി റി​ട്ട. സീ​നി​യ​ര്‍ സൂ​പ്ര​ണ്ട്) അ​ന്ത​രി​ച്ചു. സം​സ്‌​കാ​രം നാ​ളെ ര​ണ്ടി​ന് തൃ​ക്ക​ള​ത്തൂ​ര്‍ ആ​ത്ര​ശേ​രി ഇ​ല്ലം വ​ള​പ്പി​ല്‍. ഭാ​ര്യ: വ​ത്സ​ല (റി​ട്ട. ഹ​യ​ര്‍ സെ​ക്ക​ന്‍​ഡ​റി പ്രി​ന്‍​സി​പ്പ​ല്‍) ചേ​ല​ക്ക​ര മ​ണി​ത്ത​റ മ​ന കു​ടും​ബാം​ഗം. മ​ക്ക​ള്‍: ശ്രീ​ജി​ത്ത്, ശ്രീ​നാ​ഥ് (ഇ​രു​വ​രും കാ​ന​ഡ). മ​രു​മ​ക്ക​ള്‍: ജി​ഷ പാ​ണ്ടി​ക്കാ​ട് ഒ​റ​വം​പു​റം മ​ന, നി​ത്യ അ​രീ​ക്കോ​ട് ക​രി​പ്പ​ത്ത് മ​ന (ഇ​രു​വ​രും കാ​ന​ഡ).