
പി.സി. പാപ്പച്ചൻ
കോതമംഗലം: കുത്തുകുഴി പുല്ലൻ പി.സി. പാപ്പച്ചൻ (പൈലി -76) അന്തരിച്ചു. സംസ്കാരം നാളെ രണ്ടിന് കോതമംഗലം അങ്ങാടി മദർ തെരേസ റോഡിലുള്ള സഹോദരൻ ഷാന്റിയുടെ ഭവനത്തിലെ ശുശ്രൂഷകൾക്ക് ശേഷം നെല്ലിമറ്റം സെന്റ് ജോസഫ് പള്ളിയിൽ. സഹോദരങ്ങൾ: കുഞ്ഞമ്മ ആന്റണി കളത്തിൽ പറവൂർ, സണ്ണി, മേഴ്സി ജോസ് പറമ്പേൽ മാറാടി, ജോസ്, ഷാജി, ഷാന്റി, പരേതരായ കുരുവിള, ജെസിന്ത.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions