
കുര്യൻ തോമസ്
കോതമംഗലം: നാടുകാണി വെട്ടിക്കുഴ കുര്യൻ തോമസ് (75)അന്തരിച്ചു. സംസ്കാരം ഇന്നു മൂന്നിന് നാടുകാണി സെന്റ് തോമസ് പള്ളിയിൽ. ഭാര്യ: അന്നംകുട്ടി വൈപ്പിൻ നായരമ്പലം വട്ടത്തറ കുടുംബാംഗം. മകൻ: ടോണി (അയർലൻഡ്). മരുമകൾ: ബിനുമോൾ പെരിയപ്പുറം പിറവം (അയർലൻഡ്).





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions