Obituary
മൊ​യ്തു

കു​പ്പാ​ടി​ത്ത​റ: കൊ​യ്ത്തി​ക്ക​ണ്ടി മൊ​യ്തു (75) അ​ന്ത​രി​ച്ചു. ഭാ​ര്യ: പ​രേ​ത​യാ​യ ആ​മി​ന. മ​ക്ക​ൾ: റാ​ബി​യ, മു​ഹ​മ്മ​ദ​ലി, ശ​റ​ഫു​ദ്ദീ​ൻ ഫൈ​സി, ത​മീം അ​ഷ്അ​ഗി, അ​ബ്ദു​ൽ ജ​ലീ​ൽ (ദു​ബൈ). മ​രു​മ​ക്ക​ൾ: അ​ബ്ദു​ൾ അ​സീ​സ് വെ​ണ്ണി​യോ​ട്, ഷ​മീ​ന, സു​ആ​ദ, ജാ​സ്മി​ൻ, സു​ൽ​ഫ​ത്ത്.