Obituary
സ​ൽ​മാ​ൻ ഫാ​രി​സ്

അ​ങ്ങാ​ടി​പ്പു​റം: പ​രി​യാ​പു​രം മി​ല്ലും​പ​ടി​യി​ലെ കോ​ഴി​പ്പാ​ട്ടി​ൽ സ​ൽ​മാ​ൻ ഫാ​രി​സ് (42) അ​ന്ത​രി​ച്ചു. സി​പി​എം അ​ങ്ങാ​ടി​പ്പു​റം ലോ​ക്ക​ൽ ക​മ്മി​റ്റി അം​ഗ​മാ​ണ്. ക​ബ​റ​ട​ക്കം ഇ​ന്ന് രാ​വി​ലെ എ​ട്ടി​ന് പു​ത്ത​ന​ങ്ങാ​ടി ജു​മാ മ​സ്ജി​ദി​ൽ. ഭാ​ര്യ: ക​ള​ത്തി​ങ്ങ​ൽ ആ​രി​ഫ (കോ​ട്ട​ക്കു​ന്ന്, മ​ല​പ്പു​റം). മ​ക്ക​ൾ: അ​മാ​ൻ ഫാ​രി​സ്, അ​ലീ​ഹ ഫാ​ത്തി​മ. പി​താ​വ്: മു​ഹ​മ്മ​ദാ​ലി.