Obituary
മു​ഹ​മ്മ​ദ് ഹാ​ജി

മ​ഞ്ചേ​രി : പ​യ്യ​നാ​ട് വ​ട​ക്കാ​ങ്ങ​ര കു​ന്നും​പു​റ​ത്ത് മു​ഹ​മ്മ​ദ് ഹാ​ജി എ​ന്ന കു​ഞ്ഞാ​പ്പ (75) അ​ന്ത​രി​ച്ചു. ഭാ​ര്യ: ജ​മീ​ല. മ​ക്ക​ൾ: അ​ഷ്റ​ഫ്, സാ​ജി​ത, സ​മീ​റ, ഹ​സ്ക​ർ, ശി​ഹാ​ബ്, നി​സാ​ർ.