
ചിന്നൻ
നിലന്പൂർ: മുതീരി മാട്ടറ ചിന്നൻ (വേലായുധൻ- 89) അന്തരിച്ചു. സംസ്കാരം ഇന്ന് രാവിലെ 10 മണിക്ക് വീട്ടുവളപ്പിൽ. ഭാര്യ: മീനാക്ഷി. മക്കൾ: പുഷ്പവല്ലി, വിജയലക്ഷ്മി, ബേബി വനജ (പൂക്കോട്ടുംപാടം, പൊതുവിതരണ കേന്ദ്രം), ഗീത, ബാബുരാജൻ (ഫ്രണ്ട്സ് ഡ്രൈവിംഗ് സ്കൂൾ, പൂക്കോട്ടുംപാടം).





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions