
നഫീസ
ആലിപ്പറന്പ്: വില്ലേജ് പടിയിലെ പരേതനായ കരിന്പൻതൊടി മൊയ്തുവിന്റെ ഭാര്യ നഫീസ(95) അന്തരിച്ചു. കബറടക്കം ഇന്ന് രാവിലെ 8.30 ന് എടായ്ക്കൽ ജുമാ മസ്ജിദിൽ. മക്കൾ: പരേതനായ കോയ എന്ന മണി, സുഹറ, സുബൈദ.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions