
പാത്തുമ്മ
മുട്ടിൽ: കുട്ടമംഗലം ചെമ്മാടൻ നഗറിൽ കിഴക്കേപുറത്ത് മഞ്ഞപ്പാലം പാത്തുമ്മ (87) അന്തരിച്ചു. ഭർത്താവ്: പരേതനായ മൂസ. മക്കൾ: ഖദീജ, നബീസ, ഹംസ, മൈമൂന, റംല, ജമീല, അഷറഫ്, ഫൗസിയ. മരുമക്കൾ: സെയ്തലവി, അബു പിലാത്തോട്ടത്തിൽ, അഷറഫ് ചോലക്കൽ, നാസർ നീലിക്കണ്ടി. പരേതരായ ആലിക്കുട്ടി പൂക്കുങ്ങൽ, മുഹമ്മദ് കൂത്തുമാടൻ.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions