Obituary
വ​ർ​ഗീ​സ്

മേ​പ്പാ​ടി: തി​ന​പു​രം കൂ​നാ​നി​ക്ക​ൽ വ​ർ​ഗീ​സ് (വ​ക്ക​ച്ച​ൻ 66) അ​ന്ത​രി​ച്ചു. സം​സ്കാ​രം ഇ​ന്ന് വൈ​കു​ന്നേ​രം 5.30 ന് ​റി​പ്പ​ണ്‍ സെ​ന്‍റ് ജോ​സ​ഫ്സ് പ​ള്ളി​യി​ൽ. ഭാ​ര്യ: അ​ന്ന​ക്കു​ട്ടി. മ​ക്ക​ൾ: ആ​ൻ​സി, ബി​ൻ​സി, സൗ​മ്യ, സ്നേ​ഹ. മ​രു​മ​ക്ക​ൾ: ജി​സ്റ്റോ വ​ർ​ഗീ​സ്, വ​രു​ണ്‍ വ​ർ​ഗീ​സ്, രാ​ജീ​വ്, റൊ​ണാ​ൾ​ഡ്.