Obituary
ഗം​ഗാ​ധ​ര​ന്‍

ചാ​ത്ത​ന്നൂ​ര്‍: താ​ഴം​തെ​ക്ക് എം​സി പു​രം ച​രു​വി​ള വീ​ട്ടി​ല്‍ പി. ​ഗം​ഗാ​ധ​ര​ന്‍ (86) അ​ന്ത​രി​ച്ചു. ഭാ​ര്യ: പ​രേ​ത​യാ​യ സു​ലോ​ച​ന. മ​ക്ക​ള്‍‌: ജി. ​സു​നി​ത് കു​മാ​ര്‍‌, സി​ന്ധു. മ​രു​മ​ക്ക​ള്‍‌:എ​ന്‍.​എ​സ്.സ​ന്ധ്യ, ജെ. ​പ്ര​താ​പ സിം​ഹ​ന്‍. സ​ഞ്ച​യ​നം വെ​ള്ളി ആ​റ്.