
ലിസി സുഭാഷ്
കുണ്ടറ: പെരുന്പുഴ കുരിശടി ജംഗ്ഷൻ റോണി കോട്ടേജിൽ ലിസി സുഭാഷ്(57) അന്തരിച്ചു. സംസ്കാരം ഇന്ന് മൂന്നിന് നാന്തിരിക്കൽ സെന്റ് റീത്താസ് പള്ളിയിൽ. ഭർത്താവ്: ജി.പി.സുഭാഷ്. മക്കൾ: സാമുവൽ മിനു, മിന സുഭാഷ്. മരുമകൾ: മാർഗരറ്റ് സാമുവൽ.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions