Obituary
കൃ​ഷ്ണ​ൻ നാ​യ​ർ

നെ​ടു​മ​ങ്ങാ​ട് : മി​ത്ര​നി​കേ​ത​ൻ ത​ട്ടാ​ങ്കോ​ണം ശി​വ​തീ​ർ​ത്ഥ​ത്തി​ൽ കൃ​ഷ്ണ​ൻ നാ​യ​ർ (ശി​വ​ൻ -64) അ​ന്ത​രി​ച്ചു. ഭാ​ര്യ: അ​നി​ത. മ​ക്ക​ൾ: അ​രു​ൺ കൃ​ഷ്ണ​ൻ, അ​ഖി​ൽ. മ​രു​മ​ക​ൾ: ആ​തി​ര. സ​ഞ്ച​യ​നം വ്യാ​ഴം ഒ​ൻ​പ​ത്.