Obituary
റു​ക്കി​യ ബീ​വി

നേ​മം: ശാ​ന്തി​വി​ള പ്ലാ​വി​ള പു​ത്ത​ൻ​വീ​ട്ടി​ൽ റു​ക്കി​യ ബീ​വി (മ​മ്മി-82) അ​ന്ത​രി​ച്ചു. മ​ക​ൾ: ന​സീ​മ. മ​രു​മ​ക​ൻ: ബ​ഷീ​ർ.