Obituary
ബാ​ല​ൻ

ആ​റ്റി​ങ്ങ​ൽ: ടി​ബി ജം​ഗ്ഷ​ൻ മാ​വി​ള വീ​ട്ടി​ൽ റി​ട്ട.ആ​റ്റി​ങ്ങ​ൽ ഐ​ടി​ഐ ഗ്രൂ​പ്പ് ഇ​ൻ​സ്ട്ര​ക്ട​ർ കെ. ​ബാ​ല​ൻ അ​ന്ത​രി​ച്ചു. സം​സ്കാ​രം ഇ​ന്ന് 2.30 ന് ​ആ​റ്റി​ങ്ങ​ൽ മു​നി​സി​പ്പ​ൽ ശാ​ന്തി​തീ​ര​ത്ത്. ഭാ​ര്യ: എ​സ്. സു​ജാ​ത (റി​ട്ട.​ഹെ​ഡ്മി​സ്ട്ര​സ് ഗ​വ.​യു​പി​എ​സ്, വ​ഞ്ചി​യൂ​ർ). മ​ക്ക​ൾ: ബി.​എ​സ്. ബി​ജി, ബി.​എ​സ്. ബി​നി, ബി.​എ​സ്. ബെ​ൻ​സി. മ​രു​മ​ക്ക​ൾ: ജി. ​രാ​ജു (സൗ​ദി അ​റേ​ബ്യ), വി.​സ​ന​ൽ(​ബി​സി​ന​സ്), എ​സ്. സ​ന്തോ​ഷ്കു​മാ​ർ (സൗ​ത്താ​ഫ്രി​ക്ക). സ​ഞ്ച​യ​നം വെ​ള്ളി 8.30 .