
ശ്രീമതി
വെള്ളായണി: ശിവോദയം റോഡ് കല്യാണിയിൽ ശ്രീമതി(89) അന്തരിച്ചു. ഭർത്താവ്: പരേതനായ പരമേശ്വരൻ. മക്കൾ: എസ്. ഗിരിജ, എസ്.ശുഭലക്ഷ്മി, പി.ശോഭകുമാർ( റിട്ട.കെഎസ്ആർടിസി), എസ്.ലാളി, എസ്.ഷീല, പി.സജികുമാർ(പോലീസ്), പരേതനായ പി.സനൽ കുമാർ. മരുമക്കൾ: ശ്രീലേഖ, സുനിത, വാമകുമാർ, ചന്ദ്രാംഗതൻ, രഞ്ജിനി(സെക്രട്ടേറിയറ്റ്), പരേതരായ സുകുമാരപണിക്കർ, മോഹനൻ. സഞ്ചയനം വ്യാഴം ഒൻപത്.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions