
വൈശാഖ്
തിരുവനന്തപുരം: തിരുമല വേട്ടമുക്ക് ടിസി 6/1695(4) നന്ദനത്തിൽ എസ്.എസ്.വൈശാഖ്(37) അന്തരിച്ചു. ബിനോയ് മാർബിൾസ് ഉടമ പരേതനായ സി.എസ്.സുജാതന്റെയും എസ്. സുനിതയുടെയും മകനാണ്. സഞ്ചയനം ഞായർ 8.30.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions