
പെണ്ണമ്മ ജോസഫ്
കൊടുംപിടി: കരിമരുതുങ്കൽ പരേതരായ ഔസേപ്പ് ജോസഫ്- ഏലിയാമ്മ ദന്പതികളുടെ മകൾ പെണ്ണമ്മ ജോസഫ് (80) അന്തരിച്ചു. സംസ്കാരം ഇന്ന് രണ്ടിന് ജിയോവാലി സെന്റ് ജോർജ് പള്ളിയിൽ. സഹോദരങ്ങൾ: സിസ്റ്റർ നസറീന (നിർമ്മല കോൺവെന്റ് വിജയവാഡ), പരേതരായ ജോസഫ്, ജേക്കബ്, സിസ്റ്റർ മേരി, ഫാ. തേജ്ലാൽ. ഫാ. ബിനോയി കരിമരുതുങ്കൽ പിതൃസഹോദര പുത്രനാണ്. മൃതദേഹം ഇന്ന് രാവിലെ ഒന്പതിന് വസതിയിൽ കൊണ്ടുവരും.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions