Obituary
ഐ​പ്പ് ചാ​ണ്ടി

തി​രു​വ​ഞ്ചൂ​ർ: കേ​ര​ള വാ​ട്ട​ർ അ​തോ​റി​റ്റി റി​ട്ട.​ഉ​ദ്യോ​ഗ​സ്ഥ​ൻ കി​ഴ​ക്ക​ന​ത്ത് ഐ​പ്പ് ചാ​ണ്ടി (പാ​പ്പൂ​ച്ചാ​യി-95) അ​ന്ത​രി​ച്ചു. സം​സ്കാ​രം ഇ​ന്ന്1.30​ന് ഭ​വ​ന​ത്തി​ലെ ശു​ശ്രൂ​ഷ​ക​ൾ​ക്ക് ശേ​ഷം തി​രു​വ​ഞ്ചൂ​ർ യാ​ക്കോ​ബാ​യ സു​റി​യാ​നി വ​ലി​യ പ​ള്ളി​യി​ൽ. ഭാ​ര്യ : പ​രേ​ത​യാ​യ ഏ​ലി​യാ​മ്മ പാ​മ്പാ​ടി പൂ​വ​ത്തു​ങ്ക​ൽ കു​ടും​ബാം​ഗം. മ​ക്ക​ൾ: കെ.​സി. ഐ​പ്പ് (റി​ട്ട. കേ​ര​ള വാ​ട്ട​ർ അ​തോ​റി​റ്റി, പ​ള്ളം ബ്ലോ​ക്ക് നീ​റി​ക്കാ​ട് ഡി​വി​ഷ​ൻ മെ​മ്പ​ർ), കെ.​എ. ഏ​ബ്ര​ഹാം (റി​ട്ട. കേ​ര​ള വാ​ട്ട​ർ അ​തോ​റി​റ്റി), അ​ന്ന​മ്മ . മ​രു​മ​ക്ക​ൾ: ലീ​ലാ​മ്മ വാ​ക്ക​ച്ചേ​രി (ക​രു​പ്പൂ​ത്ത​ട്ട് ), മേ​ഴ്സി ഏ​ബ്ര​ഹാം പ​ണി​ക്ക​രേ​ട​ത്ത് (വ​ട​വാ​തൂ​ർ), കു​ഞ്ഞൂ​ഞ്ഞ് ക​മ്പി​യി​ൽ (മ​ണ​ർ​കാ​ട്) .