
ആനി ജോസ്
ചങ്ങനാശേരി: ബൈപ്പാസ് റോഡ് വാടപ്പറമ്പിൽ ആനി ജോസ് (77) അന്തരിച്ചു. സംസ്കാരം ഇന്നു 10:30നു ഭവനത്തിൽ ആരംഭിച്ച് ചങ്ങനാശേരി സെന്റ് മേരീസ് മെത്രാപ്പോലീത്തൻ പള്ളിയിൽ. പരേത ഫാത്തിമാപുരം മണലോടിപറമ്പിൽ കുടുംബാംഗം. ഭർത്താവ്: പരേതനായ ജോസ് ജോസഫ്. മക്കൾ: പരേതനായ ജാക്കി ജോസ്, ഡിക്സി കുര്യൻ, സിമ്മി സുനിൽ. മരുമക്കൾ: ജിബു മാത്യു കുര്യൻ പുത്തൻപുരയിൽ (അഞ്ചൽ), സുനിൽ ജോസഫ് കളിയിക്കൽ ചങ്ങനാശേരി.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions