
മാത്യു വര്‍ക്കി
ളാക്കാട്ടൂര്‍: കടനാട് ഇരുവേലികുന്നേല്‍ മാത്യു വര്‍ക്കി (87) അന്തരിച്ചു. സംസ്കാരം നാളെ 10.30 ന് കണ്ണന്‍കുന്ന് കാപ്പിലാംതോട്ടം കൊട്ടുപ്പള്ളില്‍ സെബാസ്റ്റ്യന്‍ തോമസിന്റെ ഭവനത്തില്‍ ആരംഭിച്ച് ചേപ്പുംപാറ മര്‍ത്തു മറിയം പള്ളിയില്‍. ഭാര്യ: മേരി കടനാട് തെക്കേപ്പറമ്പില്‍ കുടുംബാംഗം. മക്കള്‍: സിസ്റ്റര്‍ റോസ് മാത്യു എസ്എബിഎസ് (മധ്യപ്രദേശ്), ഷീന ജോഷി ( ഇസ്രായേല്‍), ഷാന്റി ബിജു (നീലൂര്‍), ആനീസ് മാത്യു (സെന്റ് ജോസഫ് എച്ച് എസ് കുടക്കച്ചിറ, ബിഎല്‍ഒ കൂരോപ്പട പഞ്ചായത്ത്), എലിസബത്ത് ജോണ്സണ് (ഇസ്രായേല്‍), അല്‍ഫോന്‍സ് മാത്യു (ളാക്കാട്ടൂര്‍). മരുമക്കള്‍: ജോഷി നെല്ലിക്കന്‍ (ഡല്‍ഹി), ബിജു പാറമ്പുഴയില്‍ (കെഎസ്ഇബി പള്ളം), സെബാസ്റ്റ്യന്‍ തോമസ് കൊട്ടുപ്പള്ളില്‍ (ളാക്കാട്ടൂര്‍), ജോണ്സണ് ജോണ്‍ തയ്യില്‍ (മുട്ടുചിറ), ലിബിന് കുര്യാക്കോസ് കൊട്ടുപ്പള്ളില്‍ (ളാക്കാട്ടൂര്‍).





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions