
എം.എ. ആന്റണി
മൂഴൂര്‍: മൂരിപ്പാറയില്‍ എം.എ. ആന്റണി (82) അന്തരിച്ചു. സംസ്കാരം നാളെ 10ന് മൂഴൂര്‍ സെന്റ് മേരീസ് പള്ളിയില്‍. ഭാര്യ മറിയാമ്മ വാഴൂര്‍ ചെരുവില്‍ കുടുംബാംഗം. മക്കള്‍: ലിസി, സാലു (ദീപിക, കോട്ടയം). മരുമക്കള്‍ : റ്റോമി തറയില്‍ (അയര്‍ക്കുന്നം), മീന കുരീക്കാട്ട് (രാമപുരം).





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions