
ജെ. ഏബ്രഹാം
ചെറുവള്ളി: ഞള്ളിയിൽ ജെ. ഏബ്രഹാം (അവിരാച്ചൻ-94) അന്തരിച്ചു. സംസ്കാരം വെള്ളിയാഴ്ച 2.30ന് ചെറുവള്ളി സെന്റ് മേരീസ് പള്ളിയിൽ. ഭാര്യ പരേതയായ റോസമ്മ പെരിങ്ങളം കോലോത്ത് കുടുംബാംഗം. മക്കൾ: സൂസോ, രാരിച്ചൻ (പാലക്കാട്), മിനി, ഫാ. തോമസ് (അഡ്മിനിസ്ട്രേറ്റർ, മരിയൻ കോളജ് കുട്ടിക്കാനം), പൊന്നി (എംജിഎം കാർഡിനേൽ പടിയറ പബ്ളിക് സ്കൂൾ മണിമല), ബോബി (യുഎസ്എ), എബി (അയർലൻഡ്). മരുമക്കൾ: സുജ വാകാനിൽ പുന്നവേലി, പരേതയായ സോണിയ തൂന്പുങ്കൽ കാനം, ജോസ് പുളിന്താനത്ത് എലിക്കുളം, ജോസ് ഒഴാക്കൽ മൂന്നിലവ് (ലക്ഷ്മി ഹോസ്പിറ്റൽ എറണാകുളം), ജൻസി മൂലക്കരിയിൽ അതിരന്പുഴ (യുഎസ്എ), ജിൻസി മുണ്ടത്താനത്ത് അന്തിനാട് (അയർലൻഡ്). മൃതദേഹം വ്യാഴാഴ്ച വൈകുന്നേരം അഞ്ചിന് ഭവനത്തിൽ കൊണ്ടുവരും.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions