Obituary
ടി.​വി. ജോ​സ​ഫ്

വാ​ഴ​ക്കു​ളം : കാ​ലാ​യി​ല്‍ ടി.​വി. ജോ​സ​ഫ് (83, റി​ട്ട. അ​ധ്യാ​പ​ക​ന്‍ ഐ​എം​എ​ച്ച്എ​സ് ക​ലൂ​ര്‍) അ​ന്ത​രി​ച്ചു. സം​സ്‌​കാ​രം വ്യാ​ഴാ​ഴ്ച 11ന് ​വാ​ഴ​ക്കു​ളം സെ​ന്‍റ് ജോ​ര്‍​ജ് ഫൊ​റോ​നാ പ​ള്ളി​യി​ല്‍. ഭാ​ര്യ: മേ​രി പു​റ​പ്പു​ഴ നാ​ഗ​ശേ​രി​ല്‍ കു​ടും​ബാം​ഗം. മ​ക്ക​ള്‍: ബി​നോ​ളി​ന്‍ (യു​എ​സ് എ), ബി​ജോ (ഓ​സ്‌​ട്രേ​ലി​യ), ബി​നോ​ജ് (യു​എ​സ്എ), ബി​സ്റ്റോ​ള്‍ (ഓ​സ്‌​ട്രേ​ലി​യ). മ​രു​മ​ക്ക​ള്‍: ചെ​റി​യാ​ന്‍ തോ​മ​സ് പു​ത്ത​ന്‍​വീ​ട്ടി​ല്‍ (ഭു​വ​നേ​ശ്വ​ര്‍), സി​നി മേ​രി ആ​ന്‍റ​ണി വ​ട​ക്കേ​ടം തി​രു​വ​ന​ന്ത​പു​രം, ജി​ഷ മാ​ത്യു കാ​വു​ങ്ക​ല്‍ ക​ട്ട​പ്പ​ന, ഫ്രാ​ന്‍​സി​സ് പാ​നി​കു​ളം കാ​ട്ടൂ​ര്‍. മൃ​ത​ദേ​ഹം നാ​ളെ വൈ​കു​ന്നേ​രം അ​ഞ്ചി​ന് വ​സ​തി​യി​ല്‍ കൊ​ണ്ടു​വ​രും.