
വി.എൻ. സുമംഗല
പത്തനംതിട്ട: കുമ്പഴ പാറയിൽ വി. എൻ. സുമംഗല (70) അന്തരിച്ചു. സംസ്കാരം ഇന്ന് മൂന്നിന് വീട്ടുവളപ്പിൽ. ഭർത്താവ്: ബി. ജയരാജൻ. മക്കൾ: രഞ്ജിത്ത് രാജൻ, രാജി രാജൻ. മരുമക്കൾ: സേതു, ജയദേവൻ.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions