
മേരി തോമസ്
മെഴുവേലി: കക്കുളഞ്ഞി വടക്കേതിൽ മേരി തോമസ് (73) അന്തരിച്ചു. സംസ്കാരം വ്യാഴാഴ്ച 11ന് കുഴിക്കാല ഐപിസി ശാലേം സഭാ സെമിത്തേരിയിൽ. പരേത മഞ്ഞിനിക്കര കൊച്ചുമണ്ണിൽ കുടുംബാംഗമാണ്. ഭർത്താവ്: പാസ്റ്റർ കെ.എം.തോമസ്. മകൾ: ഫെബാ ബിനു (കുവൈറ്റ്). മരുമകൻ: ബിനു വർഗീസ്.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions