
അലീന സൂസൻ അനു
ഓമല്ലൂർ: കടുവിനാൽ അനു മാത്യുവിന്റെയും ലിൻസി സൂസന്റെയും മകൾ അലീന സൂസൻ അനു (20) അന്തരിച്ചു. സംസ്കാരം ഇന്ന് രണ്ടിന് ഓമല്ലൂർ സെന്റ് തോമസ് ഓർത്തഡോക്സ് വലിയ പള്ളിയിൽ. സഹോദരൻ: അലൻ മാത്യു അനു.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions