Obituary
ഏ​ബ്ര​ഹാം തോ​മ​സ്

കു​റ്റൂ​ര്‍: ത​ല​യാ​ര്‍ വാ​ലു​പ​റ​മ്പി​ല്‍ ത​റ​ക്ക​ണ്ട​ത്തി​ല്‍ ഏ​ബ്ര​ഹാം തോ​മ​സ് (കു​ഞ്ഞു​മോ​ന്‍ - 77) അ​ന്ത​രി​ച്ചു. സം​സ്കാ​രം നാ​ളെ മൂ​ന്നി​നു മ​ഴു​ക്കീ​ര്‍ എ​ബ​നേ​സ​ര്‍ ഐ​പി​സി സെ​മി​ത്തേ​രി​യി​ല്‍. ഭാ​ര്യ: സൂ​സ​മ്മ ക​ല്ലി​ശ്ശേ​രി ച​ക്കും​മൂ​ട്ടി​ല്‍ കു​ടും​ബാം​ഗം. മ​ക്ക​ള്‍: സി​യ, അ​ക്‌​സ. മ​രു​മ​ക്ക​ള്‍: വി​നോ​ദ് പു​ത്ത​ന്‍​പു​ര​യ്ക്ക​ല്‍ (റാ​ന്നി), ഫി​ബി​ന്‍ അ​രു​വാ​ത്ത​ല (നി​ല​മ്പൂ​ര്‍). മൃ​ത​ദേ​ഹം നാ​ളെ രാ​വി​ലെ എ​ട്ടി​നു ഭ​വ​ന​ത്തി​ല്‍ കൊ​ണ്ടു​വ​രും.