Obituary
സി​സ്റ്റ​ർ സൂ​സ​മ്മ

വെ​ട്ടി​ക്കു​ന്നേ​ൽ : എ​ച്ച്എ​സ്എ​സ് തി​രു​വ​ല്ല തി​രു​വ​ല്ല തു​ക​ല​ശേ​രി ഹോ​ളി​സ്പി​രി​റ്റ് സ​ന്യാ​സി​നി സ​മൂ​ഹാം​ഗ​മാ​യ സി​സ്റ്റ​ർ സൂ​സ​മ്മ എ​ച്ച്എ​സ്എ​സ് (74) അ​ന്ത​രി​ച്ചു. സം​സ്‌​കാ​രം ഇ​ന്ന് മൂ​ന്നി​ന് മ​ഠം ചാ​പ്പ​ലി​ലെ ശു​ശ്രൂ​ഷ​യ്ക്ക് ശേ​ഷം മ​ഠം സെ​മി​ത്തേ​രി​യി​ൽ. പ​രേ​ത അ​മ​യ​ന്നൂ​ർ വെ​ട്ടി​ക്കു​ന്നേ​ൽ പ​രേ​ത​രാ​യ മ​ത്താ​യി - ഏ​ലി​യാ​മ്മ ദ​മ്പ​തി​ക​ളു​ടെ മ​ക​ളാ​ണ്. സ​ഹോ​ദ​ര​ങ്ങ​ൾ: അ​ന്ന​മ്മ, മേ​രി, ആ​ലീ​സ്, സാ​റാ​മ്മ, പ​രേ​ത​യാ​യ കു​ഞ്ഞ​മ്മ.