Obituary
അ​ന്ന​മ്മ ജോ​സ​ഫ്

വ​ണ്ണ​പ്പു​റം: മു​ണ്ട​ൻ​മു​ടി മു​ഴൂ​ർ അ​ന്ന​മ്മ ജോ​സ​ഫ് (100) അ​ന്ത​രി​ച്ചു. സം​സ്കാ​രം ന​ട​ത്തി. ഭ​ർ​ത്താ​വ് പ​രേ​ത​നാ​യ ജോ​സ​ഫ്. മ​ക​ൻ: ജോ​ണി. മ​രു​മ​ക​ൾ: ലി​സി.