
ജോസ് ആന്റണി
തൊടുപുഴ: ഇരിങ്ങാലക്കുട മുല്ലക്കരി ജോസ് ആന്റണി (55) അന്തരിച്ചു. സംസ്കാരം ഇന്ന് ഇന്ത്യൻസമയം രാത്രി 7.30ന് യുഎസ്എ ഡാലസ് ഫ്രിസ്കോ സെന്റ് ഫ്രാൻസിസ് ഓഫ് അസീസി പള്ളിയിൽ. ഭാര്യ ഉഷ തൊടുപുഴ പീലിയാനിക്കൽ കുടുംബാംഗം. മക്കൾ : റിയ ആന്റണി (ഐബിഎം), റിതു ആന്റണി.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions