Obituary
ജി​ന്‍റോ ജോ​ർ​ജ്

കാ​ഞ്ചി​യാ​ർ: വെ​ങ്ങാ​ലൂ​ർ​ക്ക​ട തെ​ക്കേ​വ​യ​ലി​ൽ ജി​ന്‍റോ ജോ​ർ​ജ് (40, ക​ട്ട​പ്പ​ന അ​ഗ്രോ​ടെ​ക് സ്ഥാ​പ​ന ഉ​ട​മ) അ​ന്ത​രി​ച്ചു. സം​സ്കാ​രം ഇ​ന്ന് മൂ​ന്നി​ന് കാ​ഞ്ചി​യാ​ർ സെ​ന്‍റ് മേ​രീ​സ് പ​ള്ളി​യി​ൽ. ഭാ​ര്യ: ലി​റ്റി ഉ​ടു​ന്പ​ൻ​ചോ​ല ഏ​റ​ത്തേ​ൽ കു​ടും​ബാം​ഗം. മ​ക്ക​ൾ: ആ​ൻ​ട്രി​യ, അ​ഡോ​ണ്‍, ആ​ദം.