
സി.ഡി.ജോർജ്
ഉടുന്പന്നൂർ: ചെമ്മനാപ്പാടത്ത് സി.ഡി.ജോർജ് (68) അന്തരിച്ചു. സംസ്കാരം ഇന്നു 11.30ന് പള്ളിക്കാമുറി ലിറ്റിൽഫ്ളവർ പള്ളിയിൽ. ഭാര്യ: അമ്മിണി. മക്കൾ: ജെയ്മോൾ, ജെസിമോൾ. മരുമക്കൾ: ഡിൻസോ (കെഎസ്ഇബി), അനീഷ്. മൃതദേഹം ഇന്ന് രാവിലെ 9.30 മുതൽ ഭവനത്തിലും പത്തുമുതൽ 11.30വരെ പള്ളിക്കാമുറി ലിറ്റിൽഫ്ളവർ പള്ളിഹാളിലും പൊതുദർശനത്തിനു വയ്ക്കും.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions