Obituary
അ​ബൂ​ബ​ക്ക​ർ

അ​മ്പ​ല​പ്പു​ഴ: നീ​ർ​ക്കു​ന്നം ക​ണ്ട​ൻ​കു​ള​ങ്ങ​ര വീ​ട്ടി​ൽ അ​ബൂ​ബ​ക്ക​ർ (83) അ​ന്ത​രി​ച്ചു. സം​സ്കാ​രം ന​ട​ത്തി. ഭാ​ര്യ : ലൈ​ല. മ​ക്ക​ൾ: സീ​ന​ത്, ന​സീ​മ, മു​ഹ​മ്മ​ദ്കോ​യ, സൗ​ജ​ത്ത്. മ​രു​മ​ക്ക​ൾ: ജ​മാ​ൽ, നി​സാ​ർ, അ​ബ്ദു​ൽ സ​ലാം, റീ​ന.