
എം. അന്നമ്മ
മുഹമ്മ: മണ്ണഞ്ചേരി പഞ്ചായത്ത് 13 -ാം വാർഡിൽ അമ്പിയായം വീട്ടിൽ എം. അന്നമ്മ (82, റിട്ട. കെഎസ്ആർടിസി സൂപ്രണ്ട്) അന്തരിച്ചു. സംസ്കാരം ഇന്ന് മുന്നിന് പൂന്തോപ്പ് സെന്റ് ഫ്രാൻസിസ് പള്ളിയിൽ. ഭർത്താവ്: പരേതനായ എ.ടി. ദിവന്യാസിയോസ് (റിട്ട. എടിഒ, കെഎസ് ആർ ടി സി). മക്കൾ: തോമസ് ദിവന്നി (എസ്ബിഐ ആലപ്പുഴ മെയിൻ ബ്രാഞ്ച്), ഡോ.ഷേർളി ദിവന്നി (റിട്ടയേർഡ് ചീഫ് മെഡിക്കൽ ഓഫീസർ ഭാരതിയ ചികിത്സ വകുപ്പ്), സാം ദിവന്നി (ലോക്കോ പൈലറ്റ്), ഷീന ദിവന്നി. മരുമക്കൾ: ഷൈനി തോമസ്, ഷാജി നാൽപ്പതാംകളം, സിസി മാത്യു (റെയിൽവെ ആലപ്പുഴ), ജിജി പൊട്ടുകുളം.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions