
രുക്മണി
ആലത്തൂർ: പുലിക്കോട്ടിൽ രുക്മണി(80) അന്തരിച്ചു. ഭർത്താവ്: പരേതനായ കെ.സി. കുട്ടൻ. മക്കൾ: ശശികുമാർ, വിനീത, ശിവകുമാർ, സുനിൽകുമാർ, മൃദുല. മരുമക്കൾ: സത്യമോഹനൻ, പത്മിനി, ഗംഗാധരൻ, സുമി, ഷീജ.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions