
സീതാലക്ഷ്മി അമ്മ
അകത്തേതറ: കല്ലേകുളങ്ങര പുന്നപുഴ വീട്ടിൽ സീതാ ലക്ഷ്മി അമ്മ(93) അന്തരിച്ചു. ഭർത്താവ്: പരേതനായ അല്ലത്ത് ഭാസ്കരൻ നായർ. മക്കൾ: രാജാീബിക, ശശിധരൻ (റിട്ട. റെയിൽവേ), സുരേഷ്കുമാർ (ഡയറക്ടർ, കോ-ഓപ്പറേറ്റീവ് ബാങ്ക് ), ലതിക, ദേവയാനി,(മലബാർ ദേവസ്വം), പരേതനായ മോഹൻകുമാർ, പരേതനായ സുകുമാരൻ. മരുമക്കൾ: ഉമാദേവി, ഗംഗാദേവി, ശശികുമാരൻ, പ്രമീള, ജഗദീശൻ, കാളിദാസൻ.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions